സ്വാമി ശ്രദ്ധാനന്ദ് കോളേജിൽ 85 അധ്യാപകർ ഒഴിവ്

swami-shraddhanand-college-notification-2020


ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള സ്വാമി ശ്രദ്ധാനന്ദ് കോളേജിൽ വിവിധ വിഷയങ്ങളിലായി അധ്യാപക ഒഴിവ്.

അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലാണ് അവസരം.

ഓൺലൈനായി അപേക്ഷിക്കണം.


ഒഴിവുള്ള വിഷയങ്ങൾ

ബോട്ടണി - 8

കെമിസ്ട്രി - 11

കൊമേഴ്സ് - 19

കംപ്യൂട്ടർ സയൻസ് - 4

ഇക്കണോമിക്സ് - 1

ഇംഗ്ലീഷ് - 8

ഇ.വി.എസ് - 3

ജ്യോഗ്രഫി - 1

ഹിന്ദി - 3

മാത്തമാറ്റിക്സ് - 3

മൈക്രോബയോളജി - 4

ഫിസിക്കൽ എജുക്കേഷൻ - 1

ഫിസിക്സ് - 5

പോളിറ്റിക്കൽ സയൻസ് - 4

സംസ്കൃതം - 1

സുവോളജി - 9


യോഗ്യത

ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം.
അല്ലെങ്കിൽ തത്തുല്യം.

യു.ജി.സി/സി.എസ്.ഐ.ആർ നെറ്റ് പാസായിരിക്കണം.


വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.ss.du.ac.in എന്ന വെബ്സൈറ്റ് കാണുക.


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 10


Post a Comment

Previous Post Next Post