PGIMER : 81 അധ്യാപകർ ഒഴിവ്

ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിൽ 81 അധ്യാപക ഒഴിവ്.

പരസ്യ വിജ്ഞാപന നമ്പർ : PGI/RC|2020/014-015/3149.

തപാൽ വഴി അപേക്ഷിക്കണം.

അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലാണ് അവസരം.

ഒഴിവുള്ള ഡിപ്പാർട്ട്മെൻറ്/ സ്പെഷ്യാലിറ്റി :

  • അനസ്തേഷ്യ ,
  • സി.ടി.വി.എസ്,
  • കാർഡിയോളജി ,
  • എൻഡോക്രിനോളജി ,
  • ഇ.എൻ.ടി,
  • ഗ്യാസ്ട്രോഎൻററോളജി ,
  • ജി.ഇ (പീഡിയോട്രിക്സ്) ,
  • ജനറൽ സർജറി ,
  • ഹെമറ്റോളജി ,
  • ഹെപ്പറ്റോളജി
  • ഹിസ്റ്റോപാത്തോളജി ,
  • ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ,
  • ഇൻറണൽ മെഡിസിൻ ,
  • എമർജൻസി ,
  • മെഡിക്കൽ ഓങ്കോളജി ,
  • ബൈങ്കിൻ ഹെമറ്റോളജി ,
  • ഹെമറ്റോ – ഓങ്കോളജി ,
  • മെഡിക്കൽ മൈക്രോബയോളജി ,
  • നെഫ്രോളജി
  • ന്യൂറോളജി ,
  • ന്യൂക്ലിയർ മെഡിസിൻ ,
  • ഒബ്സ്റ്റടിക്സ് ആൻഡ് ഗൈനക്കോളജി ,
  • ഒഫ്താൽമോളജി ,
  • ഓർത്തോപീഡിക്സസ് ,
  • ഒ.എച്ച്.എസ്.സി ,
  • പീഡിയാട്രിക്സ് മെഡിസിൻ ,
  • പീഡിയാട്രിക്സ് ബയോകെമിസ്ട്രി ,
  • പീഡിയാട്രിക്സ് ,
  • പീഡിയാട്രിക്സ് ക്ലിനിക്കൽ ഇമ്യൂണോളജി
  • സെക്ക്യാട്രി ,
  • ക്ലിനിക്കൽ സൈക്കോളജി ,
  • പൾമണറി മെഡിസിൻ ,
  • പ്ലാസ്റ്റിക് സർജറി ,
  • റേഡിയോ ഡയഗ്നോസിസ് ,
  • റീനൽ ട്രാൻസ്പ്ലാൻറ് സർജറി ,
  • ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ,
  • യൂറോളജി ,
  • വൈറോളജി.

പ്രായപരിധി : 50 വയസ്സ്.

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.pgimer.edu.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷാഫീസുണ്ട്.

അപേക്ഷ പൂരിപ്പിച്ച്
Administrative Officer (Recruitment Cell),
PGIMER , Sector – 12,
Chandigarh -160012
എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 17




Post a Comment

Previous Post Next Post