OPAL-ൽ 25 ഒഴിവ്

ongc-petro-additions-ltd-notification-2020


ഒ.എൻ.ജി.സി. പെട്രോ അഡിഷൻസ് ലിമിറ്റഡിൽ (ഒ.പി.എ.എൽ) 25 ഒഴിവിലേക്ക് അപേക്ഷിക്കാം.

ഗുജറാത്തിലെ ദാഹജിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നതെങ്കിലും രാജ്യത്തെ മറ്റു കേന്ദ്രങ്ങളിലേക്കും മാറ്റത്തിന് സാധ്യതയുണ്ട്.

എക്സിക്യൂട്ടീവ് ആൻഡ് നോൺ എക്സിക്യൂട്ടീവ് വിഭാഗത്തിലാണ് അവസരം.


എക്സിക്യൂട്ടീവ്

മെക്കാനിക്കൽ മെയിൻറനൻസ് - 1

ഇലക്ട്രിക്കൽ മെയിൻറനൻസ് - 2

ഇൻസ്ട്രമെൻറ് മെയിൻറനൻസ് - 2

ക്വാളിറ്റി ലാബ്സ് - 1

എൻവയൺമെൻറ് - 2

മാർക്കറ്റിങ് - 1

ഫിനാൻസ് - 2

ഐ.ടി - 1

ലീഗൽ - 1


നോൺ എക്സിക്യൂട്ടീവ്

യു ആൻഡ് ഒ ഓപ്പറേഷൻസ് - 6

മെക്കാനിക്കൽ മെയിൻറനൻസ് - 2

ഇലക്ട്രിക്കൽ മെയിൻറനൻസ് - 1

ഐ.ടി - 1

സെക്യൂരിറ്റി ഇൻഫ്രാസ്ട്രക്ടർ - 2


യോഗ്യത,പ്രായപരിധി തുടങ്ങിയ വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.opalindia.in എന്ന വെബ്സൈറ്റ് കാണുക.


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 10


Post a Comment

Previous Post Next Post