ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് കേരള സ്റ്റേറ്റ് വെയർ ഹൗസിങ് കോർപ്പറേഷനിൽ ഡ്രൈവർ ആകാം



കേരള സ്റ്റേറ്റ് വെയർ ഹൗസിങ് കോർപ്പറേഷനിൽ ഡ്രൈവർ തസ്തികയിൽ 2 ഒഴിവ്.

ഒരു വർഷത്തെ കരാർ നിയമനമായിരിക്കും.

പരസ്യ വിജ്ഞാപന നമ്പർ : KSWC/Admn/Appts/Driver(Con)/2020-21

തപാൽ വഴി അപേക്ഷിക്കണം.


Name of post - Driver

Qualification - Diploma/B.E/B.Tech (ECE,EEE)

Total No. of Posts - Two (02)

Experience - Minimum 5 years driving experience

Job Location - Ernakulam (Kerala)

Last Date - 09 October 2020

യോഗ്യത

  • ഏഴാം ക്ലാസ് പാസ്സായിരിക്കണം.
  • കൂടാതെ യോഗ്യമായ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉണ്ടായിരിക്കണം.
  • അഞ്ച് വർഷത്തെ ഡ്രൈവിങ് പ്രവൃത്തി പരിചയം വേണം.

പ്രായപരിധി : 36 വയസ്സ്.

ശമ്പളം : 19,000 രൂപ.


അപേക്ഷ സമർപ്പിക്കേണ്ട വിധം

വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച് തപാൽ മാർഗ്ഗമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.


വിലാസം

General Manager,
Kerala State Warehousing Corporation,
Post Box No.1727, Kochi-16


വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.kerwacor.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 09



Post a Comment

Previous Post Next Post