മൈൻ പ്ലാനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ 30 ഒഴിവുകൾ

central-mine-planning-design-institute-limited-notification-2020

റാഞ്ചിയിലെ സെൻട്രൽ മൈൻ പ്ലാനിങ് ആൻഡ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ 30 ഒഴിവ്.

സ്ഥിരം നിയമനമാണ്.


തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ഡ്രില്ലർ (ട്രെയിനി)

  • ഒഴിവുകളുടെ എണ്ണം : 15 (ജനറൽ-7 , എസ്.സി-7 , എസ്.ടി-1)

  • യോഗ്യത : മെക്കാനിക്കൽ /ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത.

  • ഡ്രില്ലിങ് ട്രേഡ് അഭികാമ്യം.


തസ്‌തികയുടെ പേര് : ജൂനിയർ സയൻറിഫിക് അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 15 (ജനറൽ-7 , എസ്.സി-3 , ഒ.ബി.സി-5)

  • യോഗ്യത : ശാസ്ത്രത്തിൽ ബിരുദം. കെമിസ്ട്രി ഒരു വിഷയമായി പഠിച്ചിരിക്കണം.

  • പ്രായപരിധി : 30 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ട്).അപേക്ഷാ ഫീസ് : 500 രൂപ.

എസ്.സി , എസ്.ടി വിഭാഗക്കാർ , വിമുക്ത ഭടൻമാർ , ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.

വിശദവിവരങ്ങൾ www.cmp di.co.in എന്ന വെബ്സൈറ്റിലുണ്ട്.


അപേക്ഷ സമർപ്പിക്കേണ്ട വിധം

വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 25
Post a Comment

Previous Post Next Post