ചിത്തരഞ്ജൻ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ 12 അവസരം

കൊൽക്കത്തയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ചിത്തരഞ്ജൻ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ 12 ഒഴിവുകളുണ്ട്.

താത്കാലിക നിയമനമാണ്.

തസ്‌തികയുടെ പേര് : അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദം , അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 45 വയസ്സ്.


തസ്‌തികയുടെ പേര് : ഹെഡ് ക്ലാർക്ക്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദം , അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 30 വയസ്സ്.

തസ്‌തികയുടെ പേര് : മെയിൻറനൻസ് സൂപ്പർവൈസർ


  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ഹയർസെക്കൻഡറി , ഐ.ടി.ഐ മെക്കാനിക്കൽ /ഇലക്ട്രിക്കൽ , അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 30 വയസ്സ്.

തസ്‌തികയുടെ പേര് : സ്റ്റെനോഗ്രാഫർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ബിരുദം , നിശ്ചിത ടൈപ്പിങ് ഷോർട്ട് ഹാൻഡ് വേഗം.
  • പ്രായപരിധി : 30 വയസ്സ്.

തസ്‌തികയുടെ പേര് : സ്പെഷ്യലിസ്റ്റ് ഡോക്ടർ

  • ഒഴിവുകളുടെ എണ്ണം : 06

ഒഴിവുകൾ :

  • മെഡിക്കൽ ഓങ്കോളജി-2 ,
  • അനസ്തേഷ്യാളജി-2 ,
  • പാത്തോളജി-1 ,
  • റേഡിയോ ഡയഗ്നോസിസ്-1.

അപേക്ഷാഫോമും വിശദവിവരങ്ങളും www.cnci.org.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷാ ഫീസ് : 200 രൂപ.

എസ്.സി , എസ്.ടി വിഭാഗക്കാർ , വനിതകൾ , ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.


അപേക്ഷ
The Director,
Chittaranjan National Cancer Institute,
37 S.P. Mukherjee Road,
Kolkata -700026

എന്ന വിലാസത്തിൽ അയയ്ക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 31


Official Notification & Application Form


Official Notification & Application Form( Specialist Doctor)


Post a Comment

Previous Post Next Post